കോഴിക്കോട്: ഫറോക്കിലെ കോമൺവെൽത്ത് ടൈൽ കമ്പനിയും സമീപ കെട്ടിടങ്ങളും പൊതുമരാമത്ത് - വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു. വർഷങ്ങളുടെ പഴക്കവും സംസ്ക്കാരവും പ്രൗഢിയുമുള്ള കമ്പനിയുടെയും അനുബന്ധ കേന്ദ്രങ്ങളുടെയും വിനോദസഞ്ചാര സാധ്യതകൾ പഠിക്കുന്നതിനും…