സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും യുണിസെഫും സംയുക്തമായി 'കുട്ടികളിലെ സാംക്രമികേതര രോഗങ്ങൾ- പ്രതിരോധം നിയന്ത്രണം' എന്ന വിഷയത്തിൽ  രാഷ്ട്രീയകക്ഷി നേതാക്കളുമായി കൂടിയാലോചനായോഗം സംഘടിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. അദീല…