പാലക്കാട്:  ദേശീയ നഗര ഉപജീവനമിഷൻ പദ്ധതിയുടെ ഭാഗമായി ചിറ്റൂർ തത്തമംഗലം, ഷൊർണൂർ, മണ്ണാർക്കാട് നഗരസഭകളിലെ വിവിധ പദ്ധതി പ്രവർത്തനങ്ങൾ ഫീൽഡ് തലത്തിൽ നടപ്പിലാക്കുന്നതിന് കമ്യൂണിറ്റി ഓർഗനൈസർമാരെ നിയമിക്കുന്നു. അടിസ്ഥാനയോഗ്യത പ്ലസ് ടു. കമ്പ്യൂട്ടർ പരിജ്ഞാനം…