വിദ്യാഭ്യാസ മേഖലയെ കാലാനുവർത്തിയായ മാറ്റത്തിന് വിധേയമാക്കുന്നതിന്റെ ഭാഗമായി സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗവൺമെന്റ് ഹൈസ്‌കൂളിൽ നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച എട്ട്…