സ്കോള്‍ കേരള തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സിന് 27 വരെയും 60 രൂപ പിഴയോടെ മാര്‍ച്ച് ആറ് വരെ രജിസ്റ്റര്‍ ചെയ്യാം.