കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ തിരുവനന്തപുരം മുട്ടടയിലുള്ള റീജിയണൽ സെന്ററിൽ നവംബർ 22ന് നടത്തുന്ന കമ്പ്യൂട്ടർ ഹാർഡ്‌വെയർ ഏകദിന വർക്ക്ഷോപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. സമയം രാവിലെ…