സംസ്ഥാന നിയമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനാഘോഷം സംഘടിപ്പിച്ചു. ഹൈക്കോടതി മുൻ ജഡ്ജിയും 'കാപ്പ' ചെയർമാനുമായ ജസ്റ്റിസ് എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. 'ആശയങ്ങൾ ചെടികളെ പോലെയാണ്. നന്നായി പരിപാലിച്ചില്ലെങ്കിൽ നശിച്ചുപോകും. ഭരണഘടന എത്ര മികവുറ്റതായാലും ഭരണഘടനയെ നയിക്കുന്നവർ മോശക്കാരെങ്കിൽ…

പാലക്കാട്‌: ഇന്ത്യയിലെ എല്ലാ നിയമങ്ങളുടെയും മാതാവായ ഭരണഘടന സംരക്ഷിക്കേണ്ടതും പാലിക്കേണ്ടതും നമ്മുടെ കടമയാണെന്ന് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ ഡോ. ബി. കലാം പാഷ പറഞ്ഞു.…