കണ്‍സ്യൂമര്‍ ഫെഡ് സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ക്ക് തുടക്കം പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പിലാക്കി വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത വാനോളം ഉയർത്താൻ സർക്കാരിന് സാധിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സ്റ്റുഡന്റ്സ് മാര്‍ക്കറ്റ്…