നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്ക്നിക്ക് കോളേജില്‍ മാത്തമാറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ‍ താത്പര്യമുള്ളവര്ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 18ന് രാവിലെ 10.30ന്…

ഇടുക്കി:കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ (കേരള ചിക്കന്‍) പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും, ഏകോപിപ്പിക്കുന്നതിനും മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് തസ്തികയിലേക്കും, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്കും ഒരു വര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. മാര്‍ക്കറ്റിംഗ്…

തിരുവനന്തപുരം :ജില്ലയിൽ ദാരിദ്ര്യ ലഘൂകരണ വിഭാഗം, വട്ടിയൂർക്കാവിനു കീഴിൽ നടപ്പിലാക്കുന്ന റർബൻ മിഷനിലേക്ക് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബി.ടെക്(സിവിൽ) ആണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 26,750…