ഏപ്രിൽ 21 മുതൽ കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ നടന്ന മൂന്നാമത് എഡിഷൻ സഹകരണ എക്‌സ്‌പോ 2025 ന്റെ സമാപന സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സഹകരണ എക്‌സ്‌പോയിലെ മികച്ച സ്റ്റാളുകൾ, മികച്ച…