തൃശ്ശൂർ:  നഗരസഭ നല്‍കുന്ന ബയോ കമ്പോസ്റ്റര്‍ ബിന്‍ ഉപയോഗിച്ച് മാലിന്യം സംസ്‌കരിച്ച് വളമാക്കുന്നവരില്‍ നിന്നും വളം പണംകൊടുത്ത് തിരികെ വാങ്ങുമെന്ന് പ്രഖ്യാപിച്ച് കുന്നംകുളം നഗരസഭ. കിലോയ്ക്ക് 5 രൂപ നിരക്കിലാകും വളം തിരികെ വാങ്ങുന്നത്.…

പ്രളയ ബാധിതർക്കായുള്ള അവശ്യ സാധനങ്ങൾ ശേഖരിക്കാൻ ജില്ലയിൽ പ്രവർത്തിക്കുന്ന മൂന്നു കളക്ഷൻ കേന്ദ്രങ്ങളും ഹരിതചട്ടം പാലിച്ചു ശ്രദ്ധേയമാകുന്നു. കോർപ്പറേഷനിൽനിന്നു ജീവനക്കാരെത്തി കളക്ഷൻ കേന്ദ്രങ്ങളിലെ മാലിന്യം യഥാസമയം നീക്കം ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ വോളന്റിയർമാർ പ്രവർത്തിക്കുന്ന…