ചിറ്റാര്‍ ഗേള്‍സ് പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥിനികള്‍ക്ക് കൗണ്‍സിലിംഗും കരിയര്‍ ഗൈഡന്‍സും നല്‍കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നു. സെപ്റ്റംബര്‍ 24 ന് രാവിലെ 11ന് റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അഭിമുഖം. ഒഴിവ് ഒന്ന്.…