കേരള ഫിഷറീസ് വകുപ്പിനു കീഴിൽ റസിഡൻഷ്യൽ രീതിയിൽ ഒമ്പത് തീരദേശ ജില്ലകളിലായി പ്രവർത്തിച്ചുവരുന്ന 10 ജി.ആർ.എഫ്.ടി.എച്ച്.എസ്സുകളിൽ കൗൺസലർമാരെ നിയമിക്കുന്നു. മെഡിക്കൽ ആൻഡ് സൈക്യാട്രി/ ചൈൽഡ് വെൽഫെയറിലുള്ള എം.എസ്.ഡബ്ല്യു അല്ലെങ്കിൽ സൈക്കോളജി/ കൗൺസലിങ്/ ക്ലിനിക്കൽ സൈക്കോളജിയിലുള്ള…