കോവിഡ് പരിശോധനാ വിവരം മറച്ച് വയ്ക്കുന്ന സ്വകാര്യ ആശുപത്രികള്‍, ലാബുകള്‍ എന്നിവയ്‌ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കും. പോസ്റ്റിവ്-നെഗറ്റിവ് കേസുകളുടെ സമ്പൂര്‍ണ വിവരമാണ് ആരോഗ്യവകുപ്പിന് ലഭ്യമാക്കേണ്ടത്. നിസ്സഹകരിക്കുന്നത് കുറ്റകരമാണ്. വിവരങ്ങള്‍ അതത് ദിവസം…