തിരുവനന്തപുരത്ത് ചൊവ്വാഴ്ച (01 ഡിസംബര്‍ 2020) 404 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 467 പേര്‍ രോഗമുക്തരായി. നിലവില്‍ 4,113 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ നാലുപേരുടെ മരണം കോവിഡ്…