ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വയലാർ ഗ്രാമപഞ്ചായത്തിൽ ഗൃഹവാസ പരിചരണ കേന്ദ്രം (ഡി.സി.സി.) തുറന്നു. പഞ്ചായത്തിലെ ചെറുകിട വ്യവസായ പരിശീലന കേന്ദ്രത്തിൽ ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം എ. എം ആരിഫ് എംപി…