പഴയന്നൂർ ഗ്രാമ പഞ്ചായത്തിന്റെയും എളനാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്സിൻ ലഭിക്കാത്ത നിരവധി ആളുകൾ പഞ്ചായത്തിലുള്ള സാഹചര്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഴയന്നൂരിലെ വിവിധ വാർഡുകളിൽ നിന്നും…