കാസര്‍കോട് ജില്ലയില്‍ 108 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 104 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 33 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്)…

പത്തനംതിട്ട ജില്ലയില്‍  ബുധനാഴ്ച ( ഡിസംബർ2)  299 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശത്തുനിന്നു വന്നവരും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 261 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം…

കണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബർ 01) 222 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 206 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.  നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ച് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര്‍…

പാലക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4781 പേരാണ് ചികിത്സയിലുള്ളത്. തിങ്കളാഴ്ച (നവംബർ 30) ജില്ലയില്‍ 242 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 128 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 98643 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 96252 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന്…

കോഴിക്കോട് ജില്ലയില്‍ ഇന്ന് (28 നവംബർ)  714 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1187 പേർക്ക്   രോഗമുക്തി. *വിദേശത്ത് നിന്ന് എത്തിയവര്‍   -  4* ഫറോക്ക് - 1 കിഴക്കോത്ത് - 1 ഒളവണ്ണ…

തിരുവനന്തപുരത്ത് വ്യാഴാഴ്ച  (നവംബര്‍ 26 )ന് 457 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 488 പേര്‍ രോഗമുക്തരായി. നിലവില്‍ 4,496 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ രണ്ടു പേരുടെ മരണം…

കോട്ടയം ജില്ലയില്‍ 479 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 475 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 3789 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 235…

ആലപ്പുഴ ജില്ലയിൽ ഇന്ന് 660 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4പേർ വിദേശത്തു നിന്നും 10പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് . .627പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 15പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .4ആരോഗ്യ പ്രവർത്തകർക്ക്…

കോഴിക്കോട് വെള്ളിയാഴ്ച 722 കോവിഡ്-19 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 959 പേര്‍ രോഗമുക്തി നേടി. വെള്ളിയാഴ്ച വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ്…

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (30/10/2020) 1096 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 778 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9916 ആണ്. തൃശൂർ സ്വദേശികളായ 72 പേർ മറ്റു ജില്ലകളിൽ…