ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടേറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്‍.പി, യു.പി, എച്ച്.എസ്. എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ, ടി.എച്ച്.എസ് സ്‌കൂളുകളിലേക്ക് കോവിഡ് സാമഗ്രികള്‍ വിതരണം ചെയ്തു. കഞ്ചിക്കോട് സ്ഥിതിചെയ്യുന്ന റബ്ഫില കമ്പനിയാണ് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളിലേക്ക് 17…