തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയിൽ ഇന്ന് (22 ഒക്ടോബർ 2021) 1,214 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,309 പേർ രോഗമുക്തരായി. 12.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,192 പേർ ചികിത്സയിലുണ്ട്.…

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (08 ഒക്ടോബർ 2021) 1,482 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,104 പേർ രോഗമുക്തരായി. 13.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13,929 പേർ ചികിത്സയിലുണ്ട്. പുതുതായി…