തൃശ്ശൂർ: ജില്ലയിൽ വെളളിയാഴ്ച്ച (19/03/2021) 203 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 244 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1919 ആണ്. തൃശ്ശൂർ സ്വദേശികളായ 42 പേർ മറ്റു ജില്ലകളിൽ…