കോവിഡ് ചികിത്സാകേന്ദ്രമായിരുന്ന കിന്‍ഫ്രയിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും താത്കാലിക ജീവനക്കാരെയും സന്നദ്ധപ്രവര്‍ത്തകരെയും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന 'ആദരവ്' പരിപാടി ജില്ലാ പഞ്ചായത്ത്…