കൊല്ലം: ജില്ലയില്‍ ഇന്ന് 943 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 450 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ആറു പേര്‍ക്കും സമ്പര്‍ക്കം വഴി 933 പേര്‍ക്കും മൂന്നു ആരോഗ്യ…

കാസർഗോഡ്: ജില്ലയിലെ കോവിഡ്-19 രോഗവ്യാപനം ഏറിയ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പിലാക്കുന്നതിനായി 16 പേർ റിസർവ് അടക്കം 76 സെക്ടർ മജിസ്‌ട്രേറ്റുമാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് ജില്ലാ കളക്ടർ…

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്‌സിജൻ സൗകര്യമുള്ള രണ്ട് ആംബുലൻസുകൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. കോവിഡ് പോസിറ്റിവായ രോഗികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഇതിന്റെ സേവനം ഉപയോഗപ്പെടുത്താം.…

കോവിഡ് പ്രതിരോധത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം പരമ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നാംഘട്ട കോവിഡ് വ്യാപനത്തെ നേരിടാനും അതിജീവിക്കാനും സാധ്യമായതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലാണ്.…

ഏപ്രിൽ 24, 25 തീയതികളിൽ സംസ്ഥാനത്ത് അത്യാവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ യാത്രകളാകെ തടസപ്പെടുത്തി ലോക്ക്ഡൗൺ അന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ…

എറണാകുളം: ജില്ലയിലെ രണ്ടാംഘട്ട പ്രത്യേക കോവിഡ് പരിശോധന ക്യാമ്പയിന്‍റെ ആദ്യദിനം 12000 ആളുകളെ പരിശോധനക്ക് വിധേയരാക്കി. ആള്‍ക്കൂട്ടവുമായി കൂടുതല്‍ ഇടപഴകാന്‍ സാധ്യതയുള്ള വിവിധ തൊഴിലുകളിലും പൊതുപ്രവര്‍ത്തന മേഖലകളിലുമുള്ളവരെ കേന്ദ്രീകരിച്ചുള്ള വ്യാപക പരിശോധന, ഫലം കാണുന്നതായാണ്…

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക കോവിഡ് പരിശോധനാ കാമ്പയിനിന്റെ രണ്ടാം ഘട്ടത്തിന്റെ ആദ്യദിനം ഇന്നലെ (21) 6597 സാമ്പിളുകള്‍ ശേഖരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.…

എറണാകുളം: ജില്ലയിൽ കോവിഡ് രോഗികളുടെ ചികിത്സയിൽ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം. ചികിത്സക്കായി കൂടുതൽ സൗകര്യങ്ങൾ നിലവിൽ സജ്ജജമാണ്. ജില്ലയിൽ ആകെ 360 വെൻ്റിലേറ്ററുകളാണ് നിലവിലുള്ളത്. ഇതിൽ 138 എണ്ണത്തിലാണ് രോഗികളുള്ളത്. 222 എണ്ണം…

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ വിവിധ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട്, പേരൂര്‍ക്കട, നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രികളില്‍ കോവിഡ് വാര്‍ഡുകള്‍ ആരംഭിക്കാനും കോവിഡ് ചികിത്സാ ചെലവുകളും ഭക്ഷണവും…

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. പൊലീസിന്റെയും സെക്ടറൽ മജിസ്‌ട്രേറ്റുമാരുടേയും നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കുമെന്നും ദൈനംദിന സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ ദുരന്ത നിവാരണ…