ആലപ്പുഴ: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡിന്റെ കായംകുളം ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 1000 രൂപ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയിട്ടുള്ള തൊഴിലാളികള്‍ക്ക്…

ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് –വൈറസ് ബാധ നിലനില്‍ക്കുന്ന സാഹചര്യത്തിൽ അവശ്യ സാധനങ്ങൾക്ക് അധിക വില ഈടാക്കിയ കടകള്‍ക്കെതിരെ വിജിലന്‍സ് നടപടി സ്വീകരിച്ചു. ജില്ലയിലെ മാവേലിക്കര താലൂക്കിലെ ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്, പാലമുട് എന്നീ ഭാഗങ്ങളിലെ വിവിധ…

ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും ലോക്ക് ഡൗൺ കാലത്തും സർക്കാറും ജില്ലാ ഭരണകൂടവും നടത്തുന്ന പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ. ആഴ്‌ചയിൽ ഏഴുദിവസവും 24 മണിക്കൂറും കണ്ണിമ ചിമ്മാതെ തദ്ദേശസ്ഥാപനങ്ങൾ പുലർത്തുന്ന ജാഗ്രതയുടെ നേർസാക്ഷ്യമാണ് ജില്ലയിലെമ്പാടും…

ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരളാ സ്‌ക്വാഡും എ.ഡി.ആര്‍.എഫും ചേര്‍ന്ന് റേഷന്‍ കടകളില്‍ അണു നശീകരണം നടത്തി. ആദ്യ ഘട്ടത്തില്‍ ആലപ്പുഴ നഗരസഭ പരിധിയിലെ റേഷന്‍ കടകളാണ് ശുചിയാക്കിയത്.…

ആലപ്പുഴ: ജില്ലയിൽ ഇന്ന് ആകെ 927 സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തതെന്ന് ജില്ലാ സപ്ലൈ ഓഫീസർ പി മുരളീധരൻ നായർ പറഞ്ഞു. പട്ടിക വർഗ വിഭാഗമടക്കമുള്ള അന്ത്യോദയ അന്നയോജന വിഭാഗത്തിനാണ് ആദ്യ ഘട്ടത്തിൽ…

ആലപ്പുഴ: കോവിഡ് 19ന്റെ ഭാഗമായുള്ള പ്രതിരോധ- ജാഗ്രത പ്രവര്‍ത്തനങ്ങള്‍ മാവേലിക്കര നിയോജക മണ്ഡലത്തില്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ആര്‍. രാജേഷ് എം.എല്‍.എ. അറിയിച്ചു. മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്.…