ആലപ്പുഴ : ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആയുര്‍വേദ പ്രതിരോധ ഔഷധങ്ങള്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍, വിവിധ സേനാവിഭാഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് പ്രതിരോധഔഷധം വിതരണം…
ആലപ്പുഴ : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ശാരീരിക അകലം, സാമൂഹിക ഒരുമ എന്ന മുദ്രാവാക്യം കൃത്യമായി പാലിച്ച് ചേര്‍ത്തല താലൂക്ക് ആശുപത്രി. അഞ്ഞൂറിലധികം ആളുകള്‍ ദിവസേന ആശുപത്രിയിലെത്തുന്നുണ്ടെന്നും ഇൗ തിരക്ക് നിയന്ത്രിക്കാന്‍ സഹായമാവശ്യമുണ്ടെന്നും…
ആലപ്പുഴ : ഹൗസ്‌ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ എം അഞ്ജ ഫിനിഷിംഗ് പോയിന്റ് സന്ദര്‍ശിച്ചു വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ആവശ്യമാണെങ്കില്‍, ഹൗസ്…
ആലപ്പുഴ :ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കിടക്കുന്നവര്‍ക്കും ഡ്യൂട്ടി ചെയ്ത ശേഷം നിരീക്ഷണത്തില്‍ ഇരിക്കുന്ന നേഴ്‌സ്മാര്‍ക്കുമായി ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹ സമ്മാനമായി പുസ്തകങ്ങള്‍. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് 50ഓളം പുസ്തകങ്ങളും പ്രസിദ്ധീകരങ്ങളും ജില്ലാ…
ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ജില്ലയിലെ പഞ്ചായത്തുകളില്‍ വ്യാഴാഴ്ച 10801 പേര്‍ക്ക് ഉച്ചഭക്ഷണം…
ആലപ്പുഴ: കേരളത്തിലെ വന്യജീവി സാങ്കേതങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന ജില്ലകള്‍ ഏതാണെന്ന് കണ്ടെത്തി എഴുതാനുള്ള സൗമ്യ ടീച്ചറുടെ ചോദ്യത്തിന് മൂന്നാം ക്ലാസ്സുകാരി വൈഗ കുട്ടിയുടെ മറുപടി ഇപ്പൊ കൊറോണയല്ലേ ടീച്ചറെ, ടൂര്‍…
ആലപ്പുഴ: ജില്ലയിലെ പോലീസ് സേന്ക്കായി ജില്ല പഞ്ചായത്ത് നല്‍കിയ കുടിവെള്ളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും ജില്ല കളക്ടര്‍ എം. അഞ്ജനയും ചേര്‍ന്ന് ജില്ല പോലീസ് മേധാവി ജെയിംസ് ജോസഫിന് കൈമാറി. 300…
ആലപ്പുഴ : കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി പോലീസും, റെവന്യൂ വകുപ്പും. 24 മണിക്കൂറും കർശന പരിശോധനയാണ് മറ്റ് ജില്ലകളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ…
ആലപ്പുഴ: കോവിഡ്-19 ന്റെ വ്യാപനം മൂലം തൊഴില്‍ നഷ്ടപ്പെട്ട, ആലപ്പുഴ ജില്ലയിലെ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ പുതുക്കിയ പദ്ധതിയില്‍ അംഗത്വം നിലനിര്‍ത്തിയിട്ടുള്ള അംഗങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി അംഗത്തിന്റെപേര്, മേല്‍വിലാസം,…
ആലപ്പുഴ: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കുടിശ്ശിക ഇല്ലാതെ അംശാദായം അടച്ചതും മറ്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റാത്തവരുമായ തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായമായി വിതരണം ചെയ്യും.…