മഴക്കാല രോഗങ്ങളെ ശ്രദ്ധിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പത്തനംതിട്ട ജില്ലയില്‍ മേയ് മാസത്തില്‍ ഇതുവരെ 146 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 122 ആക്ടീവ് കോവിഡ് കേസുകളാണുള്ളത്. മഴക്കാല രോഗത്തിനൊപ്പം കോവിഡ് കേസുകളും…