വയോധികരായ ആദിവാസി ദമ്പതികള്‍ കോവിഡ് പ്രതിരോധ വാക്സിനെടുത്ത് ഏവര്‍ക്കും മാതൃകയായി. പൂമാല ഒരത്തേല്‍ കണ്ട ഇട്ട്യാതി (99), ഭാര്യ ഓമന ഇട്ട്യാതി (96) എന്നിവരാണ് കഴിഞ്ഞ ദിവസം വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റത്ത് പ്രവര്‍ത്തിക്കുന്ന ശാന്തിനികേതന…