എരിമയൂര്‍ ഗ്രാമപഞ്ചായത്തില്‍ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ വാതകശ്മശാനം 'ശാന്തിതീരം' പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 88 ലക്ഷം രൂപ ചെലവില്‍ ചുള്ളിമടയിലാണ് ശ്മശാനം പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് 2500 രൂപ…