വനിതാ ശിശു സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൗമാരക്കാരായ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കായി ഏകദിന കരിയര്‍ ഗൈഡന്‍സ് ക്ലാസും കൗണ്‍സിലിംഗ് ക്യാമ്പും നടത്തി. സുല്‍ത്താന്‍ ബത്തേരി ശ്രേയസ് ഹാളില്‍ നടന്ന ക്യാമ്പ് ജില്ലാ…

ജില്ലയിലെ വിവിധ വകുപ്പുകളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണം നൂറ് ശതമാനമാക്കണമെന്ന് ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ വരും ദിവസങ്ങളില്‍ പദ്ധതി…

കൊച്ചി ഷിപ്പ്യാര്‍ഡിന്റെ 2022-23 വര്‍ഷത്തെ സാമൂഹ്യ സുരക്ഷാ നിധി (സിഎസ്ആര്‍) ഉപയോഗിച്ച് ഇടമലക്കൂടി സൊസൈറ്റിക്കുടി സ്‌കൂളില്‍ പുതിയ കെട്ടിടം പണിയുന്നതിനുള്ള ത്രി കക്ഷി ഉടമ്പടി അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി യുടെ സാന്നിദ്ധ്യത്തില്‍…

ആസ്പിരേഷണല്‍ ഡിസ്ട്രിക് പദ്ധതിയില്‍ സി.എസ്.ആര്‍. വിനിയോഗം നടത്തുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോർപ്പറേഷൻ പേര്യ സാമൂഹികാരോഗ്യ കേന്ദ്രത്തിനായി വാഹനം വാങ്ങുന്നതിനും അമ്പലവയല്‍ കുടുംബാരോഗ്യ…