കേരളത്തിലെ ബീച്ച് ടൂറിസത്തെ ചിലലോബികൾ തകർക്കാൻ ശ്രമിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ് കേരളത്തിലെ ബീച്ച് ടൂറിസത്തെ തകർക്കാർ ചില ലോബികൾ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെ ജനകീയമാക്കുന്ന പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി…

തീരദേശ മേഖലയുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്ന സൈക്ലോണ്‍ ഷെല്‍ട്ടര്‍ യാഥാര്‍ത്ഥ്യമാകുന്നു. ദുരന്ത നിവാരണ അതോറിറ്റി ഗുരുവായൂര്‍ മണ്ഡലത്തിലെ കടപ്പുറം അഞ്ചങ്ങാടിയിലാണ് സൈക്ലോണ്‍ ഷെല്‍ട്ടര്‍ നിര്‍മ്മിച്ചത്. 3.63 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. എന്‍.കെ…

ദുരന്തങ്ങളെ നേരിടാനും അവയുടെ ആഘാതങ്ങൾ കുറയ്ക്കാനുമായി സമഗ്ര ഇടപെടലുകളാണു സംസ്ഥാനം നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥാ വ്യതിയാനത്തെയും അതുണ്ടാക്കുന്ന പ്രതിസന്ധികളേയും നേരിടാൻ കേരള സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന…

ഒരുക്കങ്ങൾ വിലയിരുത്തി കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പ്രകൃതിക്ഷോഭങ്ങളിൽ അഭയമേകാൻ പള്ളിപ്പുറത്ത് നിർമ്മിച്ച സൈക്ലോൺ ഷെൽട്ടർ മെയ് ഏഴിന് നാടിനു സമർപ്പിക്കുമെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവ്വഹിക്കും.…

പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് സൈക്ലോൺ ഷെൽട്ടർ നിർമാണം പൂർത്തിയായിരിക്കുന്നത് പള്ളിപ്പുറം വില്ലേജിൻ്റെ അധീനതയിലുള്ള റവന്യൂ ഭൂമിയിലാണ് ഷെൽട്ടർ നിർമിച്ചിരിക്കുന്നത്. അഞ്ച് കോടി 17 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നില കെട്ടിടം പണിതിരിക്കുന്നത്.…

തൃശൂര്‍: പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് രക്ഷനേടാന്‍ തീരദേശവാസികള്‍ക്ക് തുണയായി ജില്ലയിലെ ആദ്യത്തെ മള്‍ട്ടി പര്‍പ്പസ് സൈക്ലോണ്‍ ദുരിതാശ്വാസ അഭയകേന്ദ്രം അഴീക്കോട് തുറക്കുന്നു. മൂന്നരക്കോടി രൂപ ചെലവഴിച്ച് എറിയാട് പഞ്ചായത്തില്‍ അഴീക്കോട് വില്ലേജ് ഓഫീസിന്റെ ഇരുപത് സെന്റ് സ്ഥലത്താണ്…

മലപ്പുറം: കടലാക്രമണത്തെയും പ്രളയത്തെയും മറ്റു പ്രതികൂല സാഹചര്യങ്ങളെയും പ്രതിരോധിക്കാനായി പൊന്നാനിലെ തീരദേശത്തിന് മറ്റൊരു പദ്ധതി കൂടി സ്വന്തമാകുന്നു. ദുരന്ത സമയങ്ങളില്‍ ആളുകളെ മാറ്റി താമസിപ്പിക്കാനായി പൊന്നാനി തീരദേശത്ത് സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഒരുങ്ങി. പാലപ്പെട്ടി ജിഎച്ച്എസ്…