അസ്വാഭാവികമായി പക്ഷിമൃഗാദികൾ ചത്തൊടുങ്ങുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടി പറഞ്ഞു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു വികസന കമ്മീഷണർ. ജില്ലയിൽ…