കോട്ടയം: മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ ഉദ്ഘാടനവേദിയെ ശ്രദ്ധേയമാക്കി ആദിവാസി വിഭാഗത്തിൽനിന്നുള്ള ഒൻപതു കുട്ടികളുടെ നൃത്തം. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായുള്ള സ്വാഗതനൃത്തം അവതരിപ്പിച്ചാണ് ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ (എം.ആർ.എസ്.) പെൺകുട്ടികൾ…

  ജലത്തിന്റെ പ്രാധാന്യം വിളിച്ചോതി ഡോ. സമുദ്ര മധുവും ഡോ. സമുദ്ര സജീവും ചേർന്നൊരുക്കിയ ‘ജലം’ കണ്ടംപററി ഡാന്‍സ് ശ്രദ്ധേയമായി. വരുണ ഭഗവാനാണ് ജലം ഭൂമിയിൽ കൊണ്ടുവന്നത് എന്ന ഐതീഹ്യത്തിൽ നിന്നു തുടങ്ങി ജലത്തിന്റെ…