സമഗ്ര ശിക്ഷാ കേരളം കൊടകര ബിആർസിയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി. പരിപാടി കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായവരുടെ ക്ഷേമത്തിനും അവരുടെ കഴിവുകള്‍ കണ്ടെത്തി…