ആലപ്പുഴ: വേനല്‍ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ കൊതുകു വളരാനുളള സാധ്യതകള്‍ വീടുകളില്‍ ഇല്ലെന്ന് എല്ലാവരും ഉറപ്പാക്കണം. എല്ലാ ഞായറാഴ്ചകളിലും വീടുകളില്‍ 'ഡ്രൈഡേ ആചരിക്കണം. ആഴ്ചതോറും 15 മിനിട്ടെങ്കിലും വീടുകളുടെ അകത്തും മുകളിലും ചുറ്റുപാടുകളിലും നിരീക്ഷണം…