കൊരട്ടി ഗാന്ധിഗ്രാം സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഒ.പി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. രോഗീ സൗഹൃദവും ജനസൗഹൃദവുമായ ആശുപത്രികള്‍ ആര്‍ദ്രം മിഷനിലൂടെ യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി…