സംസ്ഥാന സര്‍ക്കാരിന്റെയും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന്റെയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ വികസന സദസ്സും എക്സിബിഷനും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഗീത അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.സീമ…