വൃക്കരോഗികള്‍ക്ക് സാന്ത്വനമേകി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ ഡയാലിസിസ് ചികിത്സ ധനസഹായ പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡയാലിസിന് വിധേയരായിക്കൊണ്ടിരിക്കുന്ന വൃക്കരോഗികളില്‍ ഒരാള്‍ക്ക് പരമാവധി 4000 രൂപ നല്‍കുന്നതാണ് പദ്ധതി. തുക ആശുപത്രികള്‍ക്കാണ്…

ആലപ്പുഴ: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ആശുപത്രിയില്‍ നേരത്തെ ഉണ്ടായിരുന്ന അഞ്ചെണ്ണം ഉള്‍പ്പെടെ 15 ഡയാലിസിസ് യന്ത്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍…

കാസർഗോഡ്: പാവപ്പെട്ട ഡയാലിസിസ് രോഗികൾക്ക് ഇനി ചികിത്സക്കായി പ്രയാസപ്പെടേണ്ടതില്ല. സൗജന്യ ഡയാലിസിസ് പദ്ധതിയുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ. കിഡ്സ് (കാസർഗോഡ്‌സ് ഇനിഷ്യേറ്റീവ് ഫോർ ഡയാലിസിസ് സപ്പോർട്ട്) എന്ന പേരിലാണ് പദ്ധതി.…

നിർധനർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാം തൃശ്ശൂർ: സാധാരണക്കാർ ഏറ്റവും ഭയക്കുന്ന അസുഖങ്ങളിൽ മുൻപിലുണ്ടാകും കിഡ്നി സംബന്ധമായ രോഗങ്ങൾ. വലിയ ചികിത്സ ചിലവ് തന്നെയാണ് ഇതിന്റെ മുഖ്യ കാരണം. അത് തന്നെയാണ് തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ…