നിയമനം

October 17, 2023 0

സംസ്ഥാന ക്ഷീരവികസന വകുപ്പിലെ കേരള സ്റ്റേറ്റ് ഡയറി മാനേജ്മെന്റ് ഇൻഫർമേഷൻ സെന്റർ വിഭാഗത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തും. വിജ്ഞാപനം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ www.cmd.kerala.gov.in, dairydevelopment.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

കോട്ടയം: കോവിഡിന്‍റെ ആദ്യ ഘട്ടത്തിലെന്ന പോലെ രണ്ടാം തരംഗത്തിലും കോട്ടയം ജില്ലയിലെ ക്ഷീരമേഖലയുടെ അതിജീവനപ്രയത്നം വിജയ വഴിയിലാണ്. ജില്ലാ ഭരണകൂടത്തിന്‍റെയും ക്ഷീര വികസന വകുപ്പിന്‍റെയും ഫലപ്രദമായ ഇടപെടലുകളാണ് കടുത്ത പ്രതിസന്ധിയിലേക്ക് വീഴാതെ ക്ഷീരകര്‍ഷകരെ താങ്ങി…

ലോകക്ഷീരദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ഓണ്‍ലൈനായി നിര്‍വഹിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ക്ഷീര വകുപ്പുമായി ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് ഓണ്‍ലൈനായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജൂണ്‍ ഒന്നിന്…