ജില്ലയിലെ ക്ഷീരകര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ഉറപ്പുനല്‍കി പി.വി ശ്രീനിജന്‍ എം.എല്‍.എ. ക്ഷീര വികസന വകുപ്പ് എറണാകുളം ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന…

ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്തും വിവിധ ഏജന്‍സികളും സംയുക്തമായി സംഘടിപ്പിച്ച ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പാല്‍…

നെടുംകണ്ടം ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിലെ വനിതാ ക്ഷീര കർഷകർക്കായുള്ള കറവപ്പശു കാലിത്തീറ്റ പദ്ധതിയുടെ വിതരണ ഉദ്ഘാടനം നെടുംകണ്ടം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ടി കുഞ്ഞ് നിർവഹിച്ചു. അർഹരായ 21 കർഷകർക്കായി 70 ചാക്ക്…