ശുദ്ധമായ പാൽ ഉല്പാദനത്തിന്റെ പ്രാധാന്യം ഉറപ്പാക്കികൊണ്ട് ക്ഷീര വികസന വകുപ്പ് സംഘടിപ്പിക്കുന്ന പാൽ ഗുണനിലവാര ത്രൈമാസ തീവ്രയജ്ഞ പരിപാടി ഇന്ന്( ഒക്ടോബർ 11) മുതൽ 2023 ജനുവരി 10 വരെ നടക്കും. 'ശുദ്ധമായ പാൽ സമ്പൂർണ്ണ ആരോഗ്യത്തിന്' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്   നടപ്പിലാക്കുന്ന പരിപാടിയുടെ സംസ്ഥാനതല…