വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാന്‍ പാലക്കാട് ജില്ലയിലെ അക്കാദമിക സമ്പത്ത് മുഴുവനായും ഉപയോഗപ്പെടുത്താന്‍ പാലക്കാട് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) കാര്യോപദേശക സമിതി യോഗത്തില്‍ ധാരണയായി. അക്കാദമിക രംഗത്ത് സംഭാവന ചെയ്യാനുള്ള കഴിവും അനുഭവസമ്പത്തുമുള്ള…