സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ സ്റ്റേജ് കാരിയേജുകളില്‍ ഡീസലിനു പകരം അപകടകരമായി മായം ചേര്‍ത്ത ലൈറ്റ് ഡീസല്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുറഞ്ഞ വിലയ്ക്ക്…