തിരുവനന്തപുരം: പുല്ലമ്പാറ പഞ്ചായത്തിന്റെ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. തേമ്പാമൂട് ജനത എച്ച്.എസ്.എസിൽ നടന്ന പരിപാടിയിൽ ഡി.കെ. മുരളി എംഎൽഎ അധ്യക്ഷനായി. വാമനപുരം മണ്ഡലത്തിൽ പുല്ലമ്പാറ പഞ്ചായത്താണ് ആദ്യമായി…