ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന 'ഡിജിറ്റല്‍ കൊല്ലം' സൈബര്‍ സിറ്റിസണ്‍ഷിപ് പ്രോഗ്രാമിലൂടെ സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയായിമാറും കൊല്ലം. ഇ-ജീവനോപാധികളും ഇ-സേവനങ്ങളും ഫലപ്രദമായി ഉപയോഗിക്കാനും സൈബര്‍ സാമ്പത്തികഇടപാടുകള്‍ സുരക്ഷിതമായിനടത്താന്‍ പ്രാപ്തരാക്കുകയും…