കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ പേയ്മെന്റ് സേവനങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് കാനറാ ബാങ്കുമായി സഹകരിച്ചാണ് പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഡിജിറ്റല്‍ പെയ്മെന്റ് സിസ്റ്റം നടപ്പിലാക്കിയത്. പഞ്ചായത്ത് ഓഫീസില്‍ വരാതെ തന്നെ ഗൂഗിള്‍…