* 14 മുതൽ 65 വയസ് വരെയുള്ളവർ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു കേരളത്തിൽ 14 മുതൽ 65 വയസു വരെയുള്ളവർ സമ്പൂർണ ഡിജിറ്റർ സാക്ഷരർ. ദിവസേനയുള്ള ഡിജിറ്റൽ ഉപയോഗത്തിന് ആവശ്യമായ പ്രാഥമിക അറിവുകൾ പകർന്നു നൽകി ഡിജി കേരളം പദ്ധതിയിലൂടെയാണ് കേരളം ഈ നേട്ടം…