മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് 'ഇ-സമൃദ്ധ' ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ സാങ്കേതിക സഹായത്തോടെയാണ് 'ഇ- സമൃദ്ധ' പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനമൊട്ടാകെ മൾട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി…