സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 2015 റിവിഷൻ പ്രകാരം 2015, 2016, 2017 അക്കാദമിക വർഷങ്ങളിൽ പ്രവേശനം നേടി രജിസ്‌ട്രേഷൻ കാലാവധി അവസാനിച്ച ഡിപ്ലോമ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി വിഷയങ്ങൾ 2025 ഏപ്രിൽ പരീക്ഷയിൽ എഴുതാവുന്നതാണ്.…
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ നവംബർ 2024 (റിവിഷൻ 2015, 2019P & 2021) ഡിപ്ലോമ പരീക്ഷാഫലം www.beta.sbte.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.