ഡി.എൽ.എഡ് ജനറൽ കോഴ്സിന്റെ 2024-26 ബാച്ചിന്റെ രണ്ടാം സെമസ്റ്റർ റഗുലർ ആന്റ് സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 7 വരെ നടത്തുന്നു. പരീക്ഷാ വിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.

തിരുവനന്തപുരം ജില്ലയിലെ ഡയറ്റ്, ഗവൺമെന്റ്/ എയ്ഡഡ് ടിടിഐ കളിലേക്കും സ്വാശ്രയ ടിടിഐ കളിലെ സർക്കാർ മെരിറ്റ് സീറ്റുകളിലേക്കും 2025-2027 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി എൽ എഡ്) പ്രവേശനത്തിനുള്ള അപേക്ഷകൾ…