സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റ് ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി അവകാശ നിയമം 2016 എന്ന വിഷയത്തില്‍ ഗവ. ജീവനക്കാര്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി.…

ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കൊപ്പം നിൽക്കുന്ന സർക്കാരാണിതെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ശാരീരിക പരിമിതികൾ നേരിടുന്നതിന്റെ പേരിൽ ആരും പിന്തള്ളപ്പെടാൻ പാടില്ലെന്ന നിർബന്ധ ബുദ്ധി സർക്കാരിനുണ്ടെന്നും മന്ത്രി…

ഡിസംബർ 3, 4 തീയതികളിലായി നടക്കുന്ന കേടെറ്റ് (KTET) പരീക്ഷ എഴുതുന്ന എല്ലാ വിഭാഗം ഭിന്നശേഷിക്കാർക്കും അവർ ആവശ്യപ്പെട്ടാൽ 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിൽ നിർദേശിച്ചിരിക്കുന്നതു പോലെ അധിക സമയവും സ്‌ക്രൈബിന്റെ സഹായം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പൊതു വിദ്യാഭ്യാസ…